單集摘要
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
單集
ഓസ്ട്രേലിയ പോയവാരം: ഉൾനാടൻ മേഖലകളിൽ വീടുവില കൂടുന്നു; ഓസ്ട്രേലിയയിൽ 'മൾട്ടികൾച്ചറലിസത്തിന്' പിന്തുണ കുറഞ്ഞുവെന്ന് പഠനം
已收聽ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: AI ഡാറ്റ സെൻററുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ഗ്രീൻസ് പാർട്ടി;വിദേശ കമ്പനികളുടെ കടന്നുകയറ്റം ജീവിതചെലവ് കൂട്ടുന്നുവെന്നും ആരോപണം
已收聽2026 നവംബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
SBS ഭാഷാ പരിപാടികളിൽ മാറ്റം വേണോ? അഭിപ്രായം അറിയിക്കാൻ ഇനി ദിവസങ്ങൾ മാത്രം
已收聽SBS ഭാഷാ പരിപാടികൾ പുനരവലോകനം ചെയ്യുകയാണ്. വർത്തമാനകാല ഓസ്ട്രേലിയയെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നതിനായാണ് ലാംഗ്വേജ് സർവീസസ് റിവ്യൂ നടത്തുന്നത്. ഭാഷാ പരിപാടികളുമായി ബന്ധപ്പെട്ട് നിങ്ങൾക്കും അഭിപ്രായം അറിയിക്കാം. ഇതിനായി എസ് ബി എസ് ലാംഗ്വേജ് സർവീസസ് റിവ്യൂ എന്ന വെബ്സൈറ്റ് സെർച്ച് ചെയ്ത്, നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: ഇസ്ലാം മതവിദ്വേഷം പ്രചരിപ്പിച്ചെന്ന് ആരോപണം; ഓസ്ട്രേലിയൻ ഹിന്ദു കൗൺസിൽ നേതാക്കൾക്കെതിരെ കേസ്
已收聽2026 നവംബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
വീട് വാങ്ങണോ അതോ വാടകയ്ക്ക് താമസിച്ച് മറ്റ് നിക്ഷേപങ്ങൾ പരിഗണിക്കണോ? സാമ്പത്തിക നേട്ടം വിദഗ്ദ്ധർ വിലയിരുത്തുന്നു
已收聽പലിശനിരക്കും, പണപ്പെരുപ്പവും ഉയരുന്ന സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ വീട് വാങ്ങണോ, വാടകയ്ക്ക് താമസിക്കണോ എന്ന ചർച്ച സജീവമാകുകയാണ്. മോർട്ട്ഗേജ് തിരിച്ചടവിനായി വലിയ തുക ചെലവഴിക്കുന്നതിനേക്കാൾ സാമ്പത്തിക നേട്ടം മറ്റ് നിക്ഷേപങ്ങളാണോ? വീടെന്ന സ്വപ്നവും ദീർഘകാല സാമ്പത്തിക സുരക്ഷയും താരതമ്യം ചെയ്യുന്ന വിദഗ്ധരുടെ വിലയിരുത്തലുകൾ കേൾക്കാം, വാർത്തക്കപ്പുറത്തിലൂടെ വിശദമായി... #sbsaudiopodcast
ഇന്നത്തെ വാർത്ത: AUKUS കരാർ ഉടൻ റദ്ദാക്കണമെന്ന് ആവശ്യം; വൻ സാമ്പത്തിക നഷ്ടമെന്ന് സ്വതന്ത്ര അന്വേഷണ റിപ്പോർട്ട്
已收聽2026 നവംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
പോയിൻറ് സിസ്റ്റത്തിൽ മാറ്റം വരുത്തി വിക്ടോറിയ: ഓസ്ട്രേലിയൻ വിസാ അപേക്ഷകർക്ക് അനുകൂലമോ?
已收聽ഓസ്ട്രേലിയയിൽ വിസയുമായി ബന്ധപ്പെട്ട പോയിൻറ് സിസ്റ്റത്തിൽ വിക്ടോറിയൻ സർക്കാർ അടുത്തിടെ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിൻറെ പശ്ചാത്തലത്തിൽ നിലവിലെ ഓസ്ട്രേലിയൻ പോയിൻറ് സിസ്റ്റം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നുകേൾക്കാം. അഡ്ലെയിഡിലെ Mindu , The Migration Agentലെ മിൻറു കുര്യൻ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: RBA അഞ്ചാം തവണയും പലിശ കൂട്ടി; 18 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്
已收聽2026 നവംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
മതങ്ങൾക്കപ്പുറത്തെ ഒരുമയുടെ ആഘോഷം; ഓസ്ട്രേലിയൻ മലയാളികളുടെ ദീപാവലി ആഘോഷങ്ങൾ ഇങ്ങനെ
已收聽മതത്തിനും സംസ്കാരങ്ങൾക്കുമപ്പുറം ദീപാവലി ആഘോഷങ്ങളിൽ സജീവമാണ് ഓസ്ട്രേലിയയിലെ പല മലയാളികളും. മധുരം പങ്കിട്ടും ദീപാലങ്കാരങ്ങളിലും കമ്മ്യൂണിറ്റി ഈവൻറുകളിലും സകുടുംബം പങ്കെടുത്തുമാണ് ദീപാവലിയുടെ സന്തോഷം പലരും കൈമാറുന്നത്. ഓസ്ട്രേലിയയിലെ ദീപാവലി ആഘോഷ വിശേഷങ്ങളും കാഴ്ചപ്പാടുകളും മലയാളികൾ പങ്കുവെയ്ക്കുന്നത് കേൾക്കാം. മുകളിലെ പ്ലേയറിൽ നിന്നും. #sbsaudiopodcast
ഇന്നത്തെ വാർത്ത: രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും ഓസ്ട്രേലിയക്കാർക്ക് വിശ്വാസം കുറയുന്നു; സോഷ്യൽ മീഡിയയുടെ സ്വാധീനമെന്ന് വിദഗ്ദർ
已收聽2026 നവംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
നൂറിലേറെ കലാകാരന്മാർ, വേറിട്ടൊരു കലാവിരുന്ന് ; കയ്യടി നേടി 'യൂത്ത് ഫെസ്റ്റിവൽ ടീം'
已收聽സിനിമയ്ക്കൊപ്പം അതിനുള്ളിലെ നാടകവും നൃത്തവുമെല്ലാം തത്സമയം വേദിയിൽ അവതരിപ്പിക്കുന്ന പരീക്ഷണ പരിപാടിയായിരുന്നു യൂത്ത് ഫെസ്റ്റിവൽ . നൂറിലേറെ കലാകാരന്മാരായിരുന്നു പരിപാടിക്ക് പിന്നിൽ. പരീക്ഷണമായി അവതരിപ്പിച്ച പരിപാടി വിജയം കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് അണിയറപ്രവർത്തകർ. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.. #sbsaudiopodcast
ഓസ്ട്രേലിയ പോയവാരം:രാജ്യത്ത് സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പ്; വിദേശ വിദ്യാർത്ഥികളിൽ നാലിലൊരാൾ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്ന് പഠനം
已收聽ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: ABC, SBS വാർത്തകൾക്ക് സ്വതന്ത്ര നിരീക്ഷണം വേണമെന്ന് നിർദേശം; വിസ അപേക്ഷകരുടെ ജൂതവിരുദ്ധ നിലപാടുകളും പരിശോധിക്കണമെന്ന് സർക്കാർ പ്രതിനിധി
已收聽2026 ഒക്ടോബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
'ഹാലോവീനോ ഹോളിവീനോ'? മലയാളികൾക്ക് ഏത് ആഘോഷമാണ് കൂടുതൽ പ്രിയം?
已收聽ഹാലോവീൻ ആഘോഷങ്ങൾക്ക് പിന്നിലെ ചരിത്രവും ഓസ്ട്രേലിയൻ ഹാലോവീൻ ആഘോഷങ്ങൾക്ക് പിന്നിലെ ചെലവുമറിയാം.. ഹാലോവീൻ ആഘോഷങ്ങളെ കുറിച്ച് ചില മലയാളികളുടെ പ്രതികരണവും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast
ഭിന്നശേഷിയുടെ പേരിൽ നാട് കടത്താനിരുന്ന മലയാളി കുടുംബത്തിന് ഓസ്ട്രേലിയൻ PR; തീരുമാനം മന്ത്രിയുടെ ഇടപെടലിനെ തുടർന്ന്
已收聽മന്ത്രിതല ഇടപെടലിനെ തുടർന്ന് ബെൻഡിഗോയിലെ മലയാളി കുടുംബത്തിന് ഓസ്ട്രേലിയൻ സർക്കാർ പെർമനൻറ് റസിഡൻസി അനുവദിച്ചു. ഭിന്നശേഷിയുള്ള മകന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന് നേരത്തെ PR നിഷേധിച്ചത്. കുടുംബത്തിന് സ്ഥിരതാമസാനുമതി നൽകണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തുകയും മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അനുകൂല തീരുമാനമുണ്ടായത്. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ലഭിച്ച ആശ്വാസത്തെക്കുറിച്ച് ജിനീഷ് ജോസഫും ക്രിസ്റ്റീൻ ആന്റണി ദാസും സംസാരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. #sbsaudiopodcast
ഇന്നത്തെ വാർത്ത: യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറിൽ അനിശ്ചിതത്വം; കർഷകർക്ക് തിരിച്ചടി, പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷം
已收聽2026 ഒക്ടോബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
മൈക്രോബയോളജിസ്റ്റിൽ നിന്ന് ബസ് ഡ്രൈവറിലേക്ക്; ഓസ്ട്രേലിയയിൽ കോച്ച് ഡ്രൈവിങ് ജോലി എത്രത്തോളം മികച്ചതാണ്?
已收聽ഓസ്ട്രേലിയയിൽ ഡ്രൈവിങ് മേഖലയിലേക്ക് തിരിയുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മികച്ച വരുമാനസാധ്യതയും ഉയർന്ന ഡിമാൻഡുമാണ് പലരെയും ഈ മേഖലയിലേക്ക് ആകർഷിക്കുന്നത്. മൈക്രോബയോളജിസ്റ്റ് എന്ന ജോലിയിൽ നിന്ന് മാറി, മുഴുവൻ സമയ കോച്ച് ഡ്രൈവറായി മാറിയ ശ്രീകല രാമചന്ദ്രൻ നായർക്കും അത്തരമൊരു മാറ്റത്തിന്റെ കഥയാണ് പറയാനുള്ളത്. ബസ് ഡ്രൈവിങ് മേഖലയിലെ അവസരങ്ങളും വെല്ലുവിളികളും കേൾക്കാം, ശ്രീകലയുടെ അനുഭവങ്ങളിലൂടെ... മുകളിലെ പ്ലേയറിൽ നിന്നും.. #sbsaudiopodcast
പെർത്തിൽ ദിവാലി മേള; രണ്ട് ദിവസത്തെ ആഘോഷങ്ങൾ ഒക്ടോബർ 31, നവംബർ 1 തിയ്യതികളിൽ
已收聽ഇന്ത്യൻ സൊസൈറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ(ISWA)യുടെ നേതൃത്വത്തിൽ പെർത്തിൽ നടക്കുന്ന രണ്ട് ദിവസത്തെ ദിവാലി മേളയുടെ വിശേഷങ്ങൾ ഇവന്റ് കോർഡിനേറ്റർ അരുൺ വി. നായർ വിശദീകരിക്കുന്നു. ഒക്ടോബർ 31നും നവംബർ 1നും ലാംഗ്ലി പാർക്കിൽ നടക്കുന്ന ദീപാവലി ആഘോഷങ്ങളെക്കുറിച്ച് കേൾക്കാം. #sbsaudiopodcast
ഇന്നത്തെ വാർത്ത: പണപ്പെരുപ്പം പിടിവിട്ട് കുതിക്കുന്നു; നവംബറിലും പലിശ കൂട്ടിയേക്കുമെന്ന് സൂചന
已收聽2026 ഒക്ടോബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
കാർപാർക്കിലെ അപ്രതീക്ഷിത പ്രസവത്തിൽ കൈത്താങ്ങായത് ഈ മലയാളി മാലാഖ; നഴ്സ് സിന്ധു ടോണി സംസാരിക്കുന്നു
已收聽ഏതാനും മാസങ്ങൾക്ക് മുൻപ് സൺഷൈൻ കോസ്റ്റ് ആശുപത്രിയുടെ കാർ പാർക്കിങ്ങിൽ യുവതിയുടെ അപ്രതീക്ഷിത പ്രസവത്തിന് കൈത്താങ്ങായത് മലയാളി നഴ്സ് സിന്ധു ടോണിയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ സംഭവത്തെക്കുറിച്ച് സിന്ധു വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്... #sbsaudiopodcast
ഇന്നത്തെ വാർത്ത: അഡ്ലൈഡിന് സമീപം കടലിൽ ഭൂചലനം; സുനാമി ഭീഷണി ഇല്ലെന്ന് അധികൃതർ
已收聽2026 ഒക്ടോബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
മാറ്റം സൃഷ്ടിക്കാൻ നിങ്ങൾക്കും കഴിയും; നിങ്ങളുടെ ശബ്ദത്തിന്റെ പ്രാധാന്യം എന്ത്?| How Australia Works
已收聽ചെറിയൊരു കൂട്ടായ്മക്ക് ഒരു പ്രാദേശിക കൗൺസിലിന്റെ തീരുമാനം മാറ്റാൻ കഴിയുമോ? സ്വന്തം പ്രദേശത്തെ ലൈബ്രറി അടയ്ക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞ ജൂലി, മറ്റ് പ്രദേശവാസികളോടൊപ്പം അത് സംരക്ഷിക്കാൻ രംഗത്തിറങ്ങുന്നു. നിവേദനത്തിൽ ഒപ്പിടുക, കമ്മ്യൂണിറ്റി യോഗങ്ങളിൽ പങ്കെടുക്കുക, കൗൺസിലർമാരെ സമീപിക്കുക, വോട്ട് ചെയ്യുക തുടങ്ങിയ മാർഗങ്ങളിലൂടെ ഓസ്ട്രേലിയൻ ജനാധിപത്യത്തിൽ സാധാരണക്കാർക്ക് എങ്ങനെ പങ്കാളികളാകാം എന്നതാണ് ഈ കഥ പരിശോധിക്കുന്നത്. How Australia Works is an SBS podcast that uses real stories and clear explanations to help you understand how government work in Australia, how laws are made and changed, and how you can have a say. Listen to the series and find shorter versions in 60 languages on the How Australia Works main page.
ഇന്നത്തെ വാർത്ത: ഹെലൻ ഹെയ്ൻസ് എംപിക്ക് ഓസ്ട്രേലിയൻ പാർലമെന്റിന്റെ പിന്തുണ; സഭാനടപടികൾ നിർത്തിവെച്ചു
已收聽2026 ഒക്ടോബർ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
മരണ ശേഷം ഇനി ചെടികൾക്ക് വളമാകാം; മൃതദേഹം ജൈവവളമാക്കുന്ന ‘ഹ്യൂമൻ കമ്പോസ്റ്റിംഗിന്’ NSW-ൽ അനുമതി
已收聽മൃതദേഹത്തെ ജൈവവളമാക്കാൻ അനുവദിക്കുന്ന 'ഹ്യൂമണ് കമ്പോസ്റ്റിംഗ്' രീതിക്ക് ന്യൂ സൗത്ത് വെയിൽസ് സർക്കാർ അംഗീകാരം നൽകിയിരിക്കുകയാണ്. മനുഷ്യ ശരീരത്തിൻറെ സ്വാഭാവിക വിഘടന പ്രക്രിയയെ നിയന്ത്രിത സാഹചര്യങ്ങളിൽ വേഗത്തിലാക്കുന്ന ടെറമേഷൻ പ്രക്രിയയെ കുറിച്ച് വിശദമായി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
ഓസ്ട്രേലിയ പോയവാരം: സാമ്പത്തിക വളർച്ച കുറയുമെന്നും തൊഴിലില്ലായ്മ കൂടുമെന്നും ട്രഷറർ;സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുഞ്ഞുങ്ങൾ വേണ്ടന്ന് ചെറുപ്പക്കാർ
已收聽ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: രണ്ട് ബില്യണിന്റെ വൈദ്യുതി പദ്ധതി 25 ബില്യണിലേക്ക്; സ്നോവി ഹൈഡ്രോ പദ്ധതിയിൽ വാക്പോര്
已收聽2026 ഒക്ടോബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
How laws change, and why it takes time | How Australia Works - നിയമങ്ങൾ മാറുന്നത് എങ്ങനെ? എന്തുകൊണ്ട് സമയമെടുക്കുന്നു?| How Australia Works
已收聽How do laws change in Australia? Through Rodney Croome’s campaigns for human rights and marriage equality, learn how personal stories, community action, courts and parliament can help change the law, and why the process can take time. - കാലഹരണപ്പെട്ട നിയമങ്ങൾ ഓസ്ട്രേലിയയിൽ എങ്ങനെയാണ് മാറുന്നത്? മനുഷ്യാവകാശങ്ങൾക്കും വിവാഹ സമത്വത്തിനും വേണ്ടി റോഡ്നി ക്രൂം നടത്തിയ പോരാട്ടങ്ങളെ അടിസ്ഥാനമാക്കി വ്യക്തികൾ, സമൂഹം, കോടതി, പാർലമെന്റ് എന്നിവ നിയമനിർമ്മാണത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഈ എപ്പിസോഡ് വ്യക്തമാക്കുന്നു. നിയമമാറ്റങ്ങൾക്ക് സമയമെടുക്കുന്നത് എന്തുകൊണ്ടാണെന്നും 'How Australia Works' പരമ്പരയുടെ പുതിയ ഭാഗത്തിലൂടെ നമുക്ക് മനസ്സിലാക്കാം. How Australia Works is an SBS podcast that uses real stories and clear explanations to help you understand how government work in Australia, how laws are made and changed, and how you can have a say. Listen to the series and find shorter versions in 60 languages on the How Australia Works main page. - How Australia Works is an SBS podcast that uses real stories and clear…
സിഡ്നിയിലെ പുതിയ എയർപോർട്ട് ഞായറാഴ്ച തുറക്കും; വെസ്റ്റേൺ സിഡ്നി എയർപോർട്ടിനെ അടുത്തറിയാം...
已收聽വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ എയർപോർട്ട് ഒക്ടോബർ 25-ന് തുറക്കും. ആദ്യ വിമാനം രാവിലെ 11മണിക്ക് യാത്രക്കാരുമായി പറന്നുയരും. പുതിയ വിമാനത്താവളം സിഡ്നിയിൽ എവിടെയാണ്? എങ്ങനെ എത്താം? ഏതൊക്കെ വിമാനക്കമ്പനികളാണ് സർവീസ് നടത്തുന്നത്? ടിക്കറ്റ് നിരക്ക് കുറയുമോ? പുതിയ വിമാനത്താവളത്തെക്കുറിച്ച് യാത്രക്കാർ അറിയേണ്ടതെല്ലാം കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast
ശവസംസ്കാര ചടങ്ങുകൾക്ക് ചെലവേറി; അന്ത്യയാത്രകൾ 'DIY' ട്രെൻഡിലേക്ക് മാറുന്നുവെന്ന് റിപ്പോർട്ട്
已收聽ഓസ്ട്രേലിയയിൽ ശവസംസ്കാര ചടങ്ങുകളുടെ ചെലവ് കുത്തനെ വർദ്ധിച്ചതായി പഠന റിപ്പോരട്ട്. ഇതോടെ പരമ്പരാഗത മാർഗങ്ങളിൽ നിന്ന് മാറി പലരും ഡൂ ഇറ്റ് യുവർസെൽഫ് എന്ന രീതിയിലേക്ക് മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മെൽബൺ സർവകലാശാലയിലെ ഡെത്ത്ടെക് റിസർച്ച് ടീം നടത്തിയ പഠനത്തിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
ഓസ്ട്രേലിയൻ ഭവനവിപണിയിൽ റെക്കോർഡ് തകർച്ച; എല്ലാ തലസ്ഥാനങ്ങളിലും വില താഴേക്ക്
已收聽2026 ഒക്ടോബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഓസ്ട്രേലിയയിൽ ഓരോ വർഷവും നൂറിലേറെ ഭൂചലനങ്ങൾ; ഭൂകമ്പ സാധ്യത കൂടിയ മേഖലകൾ ഏതെല്ലാം?
已收聽ഭൂചലന സാധ്യത കുറഞ്ഞ രാജ്യമായാണ് ഓസ്ട്രേലിയയെ പൊതുവെ വിലയിരുത്തുന്നത്. എന്നാൽ ഓസ്ട്രേലിയയിടെ വിവിധ ഭാഗങ്ങളിൽ ചെറുതും മിതമായതുമായ നൂറുകണക്കിന് ഭൂചലനങ്ങൾ വർഷം തോറും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഒക്ടോബർ ആദ്യവാരം വിക്ടോറിയയിലുണ്ടായ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇതിന് ഉദാഹരണമാണ്. ഈ സാഹചര്യത്തിൽ, ഭൂചലന സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കുകയാണ് ഓസ്ട്രേലിയയിലെ മലയാളികൾ. ഭൂചലന സാധ്യത കൂടുതലുള്ള മേഖലകൾ ഏതെല്ലാമാണ്? ഭൂചലനമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്? പ്രമുഖ ഓസ്ട്രേലിയൻ ജിയോളജിസ്റ്റ് അർനോൾഡ് ഡിക്സ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും #sbsaudiopodcast
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ ബാങ്കുകളിൽ കൂട്ടപ്പിരിച്ചുവിടൽ; NABന് പിന്നാലെ Bendigo, Adelaide ബാങ്കുകളും സ്റ്റാഫിനെ കുറയ്ക്കും
已收聽2026 ഒക്ടോബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
SBS ഭാഷാ പരിപാടികളിൽ മാറ്റം വേണോ? നിങ്ങൾക്കും അഭിപ്രായം അറിയിക്കാം
已收聽SBS ഭാഷാ പരിപാടികൾ പുനരവലോകനം ചെയ്യുകയാണ്. സമകാലിക ഓസ്ട്രേലിയയെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നതിനായാണ് ലാംഗ്വേജ് സർവീസസ് റിവ്യൂ നടത്തുന്നത്. ഭാഷാ പരിപാടികളുമായി ബന്ധപ്പെട്ട് നിങ്ങൾക്കും അഭിപ്രായം അറിയിക്കാം. ഇതിനായി എസ് ബി എസ് ലാംഗ്വേജ് സർവീസസ് റിവ്യൂ എന്ന വെബ്സൈറ്റ് സെർച്ച് ചെയ്ത്, നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: കാറിടിച്ച് പരിക്കേറ്റ MP ഗുരുതരാവസ്ഥയിൽ തുടരുന്നു; മനപ്പൂർവമായ ആക്രമണമെന്ന് പ്രധാനമന്ത്രി
已收聽2026 ഒക്ടോബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: വൺ നേഷൻ കാർട്ടൂണിനെതിരെ ജാക്വി ലാംബി; പിന്തുണയുമായി പ്രധാനമന്ത്രിയടക്കുള്ള നേതാക്കൾ
已收聽2026 ഒക്ടോബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
Why power is split, and how that protects you | How Australia Works - അധികാര വിഭജനം എന്തിന്? അത് നിങ്ങളെ എങ്ങനെ സംരക്ഷിക്കും?| How Australia Works
已收聽After receiving a fine for not wearing his motorbike helmet correctly, Hugo decides to have the matter heard in court. His story explains how Parliament, government and the courts have different roles, and how some official decisions can be questioned. - ഹെൽമറ്റ് ശരിയായി ധരിക്കാത്തതിന് പിഴ ലഭിച്ച ഹ്യൂഗോ, തുടർനടപടികൾ കോടതിയിൽ നേരിടാൻ തീരുമാനിക്കുന്നു. പാർലമെന്റ്, ഗവൺമെന്റ്, കോടതി എന്നിവയുടെ വ്യത്യസ്ത അധികാര പരിധികളും, ഔദ്യോഗിക തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള പൗരന്റെ അവകാശവും ഹ്യൂഗോയുടെ കഥയിലൂടെ ലളിതമായി വിശദീകരിക്കുന്നു. How Australia Works is an SBS podcast that uses real stories and clear explanations to help you understand how government work in Australia, how laws are made and changed, and how you can have a say. Listen to the series and find shorter versions in 60 languages on the How Australia Works main page. - How Australia Works is an SBS podcast that uses real stories and clear explanations to help you understand how government work in Australia, how laws are made and changed, and how you can have a…
ഓസ്ട്രേലിയ പോയവാരം: നാവികസേനാ കപ്പലിലെ ശുചിമുറിയിൽ ഒളിക്യാമറ; നിർമ്മാണ മേഖലയിൽ തൊഴിലാളികൾക്ക് ക്ഷാമം
已收聽ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ കുടിയേറ്റക്കാർക്കെതിരായ വിദ്വേഷം കൂടി; കുടിയേറ്റ വിരുദ്ധ വംശീയത ഉയർന്ന നിലയിലെന്ന് റിപ്പോട്ട്
已收聽2026 ഒക്ടോബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
14 വർഷത്തെ ഓസ്ട്രേലിയൻ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നു; കേരളത്തിലേക്കുള്ള തിരിച്ചുപോക്ക് എളുപ്പമാണോ?
已收聽ഓസ്ട്രേലിയയിലേക്ക് വരുമ്പോൾ പലരും ചിന്തിക്കുന്ന ഒരു കാര്യമാണ് കുറച്ച് വർഷം കഴിഞ്ഞ് കേരളത്തിലേക്ക് തിരികെ പോകണം എന്നത്. എന്നാൽ പലവിധ കാരണങ്ങൾ മൂലം മിക്കവർക്കും ഈ ആഗ്രഹം സാധ്യമാകാറില്ല. ചുരുക്കം ചില ആളുകൾ മാത്രമാകും ഇത്തരത്തിൽ തിരികെ പോക്ക് എന്ന തീരുമാനം എടുക്കുക. അങ്ങനെ തിരികെ പോകുന്ന ഒരാളാണ് എസ്.ബി.എസ് മലയാളം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന ദീജു ശിവദാസ്. പതിനാല് വർഷം നീണ്ട ഓസ്ട്രേലിയൻ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ തിരികെ മടങ്ങുന്നതിനെ പറ്റി ദീജു ശിവദാസ് സംസാരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
SBS മലയാളം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീജു ശിവദാസ് പടിയിറങ്ങി; മടക്കം കേരളത്തിലെ മാധ്യമരംഗത്തേക്ക്
已收聽നീണ്ട പതിമൂന്നരവർഷത്തെ സേവനത്തിന് ശേഷം എസ്ബിഎസ് മലയാളം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സ്ഥാനം രാജിവച്ചിരിക്കുകയാണ് ദീജു ശിവദാസ്. കേരളത്തിലേക്ക് മടങ്ങുന്നതിൻറെ ഭാഗമായാണ് രാജി.ആധികാരികതയുടേയും വിശ്വാസ്യതയുടേയും പര്യായമായി എസ്ബിഎസ് മലയാളത്തെ മാറ്റുന്നതിൽ, എസ്ബിഎസിനൊപ്പം നിന്ന ദീജു ശിവദാസിന് എല്ലാ ഭാവുകങ്ങളും നേരുന്നു.വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: തൊഴിലില്ലായ്മ നിരക്ക് കൂടി; സാമ്പത്തിക ഞെരുക്കം 2029 വരെ തുടരുമെന്ന് റിപ്പോർട്ട്
已收聽2026 ഒക്ടോബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഏജ്ഡ് കെയർ, സാമൂഹ്യ സേവന മേഖലകളിൽ ശമ്പളം കൂടും; സ്ത്രീകളുടെ വേതനം മെച്ചപ്പെടുത്താനുള്ള നടപടിയെന്ന് സർക്കാർ
已收聽പ്രായമായവരേയും, ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവരുടെയും, സാമൂഹ്യ സേവന മേഖലകളിൽ ജോലി ചെയ്യുന്നവരുടെയും ശമ്പളം കൂട്ടുവാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. ഈ മേഖലയിലെ ജീവനക്കാർക്ക് മെച്ചപ്പെട്ട ശമ്പളവും, തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കുന്നതിനായി ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: മുസ്ലിം വനിതാ മന്ത്രിക്കെതിരെ വിവാദ പരാമർശം; ഒരാഴ്ചയ്ക്കിടെ 19 വധഭീഷണികളെന്ന് മന്ത്രി
已收聽2026 ഒക്ടോബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
Breast screening: What to expect and why it matters - വെറും 20 മിനിറ്റ്! ലക്ഷണങ്ങൾക്കായി കാത്തിരിക്കരുത്; ഓസ്ട്രേലിയയിലെ സൗജന്യ ബ്രെസ്റ്റ് സ്ക്രീനിംഗിനെക്കുറിച്ച് അറിയാം
已收聽Regular breast screening can help find breast cancer early, before you notice any signs or symptoms. Screening is free for eligible women or people at risk of breast cancer. It takes about 20 minutes, once every two years, and it’s an effective way to take charge of our health. Let’s take a closer look at why a breast screen is nothing to be anxious about. - ലക്ഷണങ്ങളോ സൂചനകളോ പ്രകടമാകുന്നതിന് മുൻപുതന്നെ സ്തനാർബുദം കണ്ടെത്താൻ പതിവായുള്ള സ്തന പരിശോധന (breast screening) സഹായിക്കും. ഓസ്ട്രേലിയയിൽ അർഹരായ സ്ത്രീകൾക്കും സ്തനാർബുദ സാധ്യതയുള്ളവർക്കും ഈ പരിശോധന സൗജന്യമാണ്. ബ്രസ്റ്റ് സ്കീൻ ടെസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി അറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...
ഇന്നത്തെ വാർത്ത: വിമാനം റാഞ്ചാൻ ശ്രമിച്ചയാൾക്ക് മോസ്കുമായി ബന്ധമുണ്ടെന്ന് UAE; ആരോപണം നിഷേധിച്ച് ഓസ്ട്രേലിയൻ മോസ്ക്
已收聽2026 ഒക്ടോബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
എല്ലാ ജലദോഷവും 'ജലദോഷമാകണമെന്നില്ല'; ഓസ്ട്രേലിയയിൽ നാലിൽ ഒരാൾക്ക് ഹേ ഫീവറെന്ന് റിപ്പോട്ട്
已收聽ഹേ ഫീവർ ബാധിതരുടെ എണ്ണം വർഷംതോറും വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളെക്കാൾ മുതിർന്നവരിലാണ് രോഗബാധ അധികവും റിപ്പോട്ട് ചെയ്തിരിക്കുന്നത്. കുടിയേറിയെത്തി വർഷങ്ങൾ കഴിഞ്ഞാലും അലർജി ബാധിക്കാമെന്നാണ് വിദഗ്ദർ പറയുന്നത്. ഹേഫീവറിനെ കുറിച്ച് വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.... #sbsaudiopodcast
ആശംസാ കാർഡുകളും ക്രിസ്മസ് സമ്മാനങ്ങളും അയക്കാൻ പ്ലാനുണ്ടോ? വൈകിയാൽ സമയത്ത് എത്തില്ലെന്ന് ഓസ്ട്രേലിയ പോസ്റ്റ്
已收聽ക്രിസ്മസ് കാലത്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കത്തുകളും ആശംസാ കാർഡുകളും സമ്മാനങ്ങളും അയക്കാൻ കാത്തിരിക്കുകയാണ് നിങ്ങളെങ്കിൽ, സമ്മാനങ്ങളയക്കാൻ ചില തീയതികൾ പ്രഖ്യാപിച്ചിട്ടുണ്ട് ഓസ്ട്രേലിയ പോസ്റ്റ്. എന്നൊക്കെയാണ് അയക്കേണ്ടതെന്നും എത്ര സമയം വരെ എടുക്കുമെന്നും വിശദമായി അറിയാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: 'ദോഷകരമായ ഉള്ളടക്കം തീരുമാനിക്കേണ്ടത് മന്ത്രിയല്ല'; ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ അധികാരം പാർലമെൻറിന്
已收聽2026 ഒക്ടോബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
'ഓസ്ട്രേലിയയിലുള്ള ഞങ്ങളെയെങ്കിലും ഒഴിവാക്കാമായിരുന്നു'; വിസ പ്രതിസന്ധികളും ആശങ്കകളും പങ്കുവച്ച് വിദ്യാർത്ഥികൾ
已收聽ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസ മാറ്റങ്ങൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ കഴിയാത്തതും കോഴ്സ് മാറുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പ്രതികൂലമായി ബാധിച്ചുവെന്ന് മലയാളി വിദ്യാർത്ഥികളടക്കം പറയുന്നു. വിസ നിയന്ത്രണങ്ങൾ പ്രതികൂലമായിബാധിച്ച ചില മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
വേദിയിൽ ഇനി നാടകവും സിനിമയും; വേറിട്ട പരീക്ഷണവുമായി സിഡ്നി മലയാളികളുടെ യൂത്ത് ഫെസ്റ്റിവൽ
已收聽സിനിമയ്ക്കുള്ളിലെ നാടകവും നൃത്തവും സംഗീതവുമെല്ലാം ഒരേസമയം ഒരേവേദിയിൽ കാണാൻ അവസരവുമായി യൂത്ത് ഫെസ്റ്റിവൽ എന്ന പരിപാടി സംഘടിപ്പിക്കുകയാണ് ഒരുകൂട്ടം കലാകാരന്മാർ. ഒരേസമയം സിനിമയിലും വേദിയിലുമായി നൂറോളം കലാകാരന്മാരാണ് പരിപാടിയിൽ അണിനിരക്കുന്നത്. ഒക്ടോബർ 24ന് ലിവർപൂളിലാണ് പരിപാടി. വിശദമായി അറിയാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast